കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ്
BY Sumeera SMR20 Nov 2015 3:29 AM GMT
Sumeera SMR20 Nov 2015 3:29 AM GMT
തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2014ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിനുള്ള അക്കാദമി അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ചീഫ് റിപോര്‍ട്ടര്‍ പി ആര് പ്രവീണ, മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരന് നമ്പ്യാര്‍ അവാര്‍ഡിന് ചന്ദ്രിക കോഴിക്കോട് സീനിയര്‍ സബ് എഡിറ്റര്‍ എ പി ഇസ്മായില്‍, മികച്ച അന്വേഷണാത്മക റിപോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന് അവാര്‍ഡിന് മാതൃഭൂമി തിരുവനന്തപുരം യൂനിറ്റിലെ ചീഫ് റിപോര്‍ട്ടര്‍ എസ് എന്‍ ജയപ്രകാശ് എന്നിവരും മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍ എന്‍ സത്യവ്രതന് അവാര്‍ഡിന് ദീപിക തൊടുപുഴ ബ്യൂറോ ചീഫ് ജോണ്സണ് വേങ്ങത്തടം, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന് അവാര്‍ഡിന് മംഗളം ചവറ ലേഖകന്‍ വി സുരേന്ദ്രന് പിള്ള, മികച്ച ഫോട്ടോഗ്രഫിക്കുള്ള അവാര്‍ഡിന് മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ബിജു വര്‍ഗീസ് എന്നിവരുമാണ് അര്‍ഹരായത്.
2014 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വന്ന റിപോര്‍ട്ടുകളും ഫോട്ടോകളും എഡിറ്റോറിയലുകളുമാണ് അവാര്‍ഡിനു പരിഗണിച്ചതെന്ന് സെക്രട്ടറി പറഞ്ഞു.
2014 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വന്ന റിപോര്‍ട്ടുകളും ഫോട്ടോകളും എഡിറ്റോറിയലുകളുമാണ് അവാര്‍ഡിനു പരിഗണിച്ചതെന്ന് സെക്രട്ടറി പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT