കേരള മാപ്പിള കലാ അക്കാദമിക്ക് പുതിയ ഭാരവാഹികള്‍
BY Rayees RKN6 Oct 2015 5:59 AM GMT
Rayees RKN6 Oct 2015 5:59 AM GMT
കൊച്ചി: കേരള മാപ്പിള കലാ അക്കാദമി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സജീവ് മാണിയേത്തിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ കെ റഫീഖിനെ പ്രസിഡന്റായും എം എ റഹീമിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. മുഹമ്മദ് കമറാന് (ഖജാഞ്ചി) കെ കെ അബ്ദുല്‍ റഹ്മാന് (വര്‍ക്കിങ് പ്രസിഡന്റ് ) സജീവ് മാണിയേത്ത് (ഓര്‍ഗനൈസിങ് സെക്രട്ടറി), ഹുസൈന് ബദ്രി (കോ-ഓഡിനേറ്റര്‍) എന്നിവരെയും, 40 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
വനിതാ വിഭാഗം ചെയര്പേഴ്സന് ആയി ഡോ. വാഹിദ, കണ്‍വീനറായി സൈനബാ നൗഫല്‍ എന്നിവരെയും ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തു. മന്ത്രി ഡോ. എം കെ മുനീര്‍ ആണ് അക്കാദമിയുടെ മുഖ്യ രക്ഷാധികാരി. സംവിധായകന് സിദ്ദീഖ്, പ്രമോദ് പയ്യന്നൂര്‍, ജയരാജ് വാര്യര്‍, ഗായകന് കെ ജെ മാര്‍ക്കോസ്, കെ യൂസഫ് ഉപ്പള എന്നിവരാണ് മറ്റ് രക്ഷാധികാരികള്‍. സംസ്ഥാന രക്ഷാധികാരി എം എ റഹീം യോഗം ഉദ്ഘാടനം ചെയ്തു.
സംവിധായകന് പ്രമോദ് പയ്യന്നൂര്‍ മുഖ്യാതിഥി ആയിരുന്നു. കേരള മാപ്പിള കലാമണ്ഡലം എന്ന സംഘടന മാപ്പിള കലാ അക്കാദമിയില്‍ ലയിച്ചു. സീതിക്കുട്ടി മാസ്റ്റര്‍, സലാം നന്മണ്ട, ജബ്ബാര്‍ ഉപ്പാസ്, സാജിദ്, ഡോ. സി എം വാഹിദ, മുഹമ്മദ് കമറാന്, ഉസൈന്‍ ബദരി സംസാരിച്ചു.

Next Story
RELATED STORIES
വാസുദേവ അഡിഗയുടെ മകന് എ വാസുവിന്റെ മറുപടി
13 April 2021 2:44 PM GMTടാങ്കര്‍ ലോറിയില്‍ കാറിടിച്ച് വെട്ടത്തൂര്‍ സ്വദേശി മരിച്ചു
15 Nov 2019 11:20 AM GMTസി പി ജലീല്‍ വധം: പ്രതിഷേധ പോസ്റ്റര്‍ പതിച്ചതിനു യുഎപിഎ പ്രകാരം കേസ്
24 Oct 2019 6:48 PM GMTഅവരുടെ ശൈശവം നാം കവര്ന്നെടുക്കണോ?
31 July 2019 9:40 AM GMTഅല്‍ ഫിത്റ: മാതൃക ഈജിപ്ഷ്യന്‍ പഠന രീതി
31 July 2019 9:26 AM GMTമനപ്പാഠമല്ല ഖുര്‍ആന്‍ പഠനം
31 July 2019 9:14 AM GMT