Flash News

കേരള മദ്യവിരുദ്ധ ഏകോപന സമിതി : ജ. പി കെ ഷംസുദ്ദീന്‍ ചെയര്‍മാന്‍



കൊച്ചി: മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ  സംസ്ഥാന ചെയര്‍മാനായി ജ. പി കെ ഷംസുദ്ദീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിയായി  അഡ്വ.ചാര്‍ളിപോള്‍,  ജനറല്‍ ഖജാന്‍ജിയായി പ്രഫ. കെ കെ കൃഷ്ണന്‍ എന്നിവരെ തിരഞ്ഞെടുത്തു. പാലാരിവട്ടത്ത് ചേര്‍ന്ന യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്്. ഫാ.ജേക്കബ് വെള്ളരുതുങ്കല്‍,  ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.ജോര്‍ജ് നേരേവീട്ടില്‍, ഫാ.പീറ്റര്‍ ഇല്ലിമൂട്ടില്‍ കോര്‍ എപ്പിസ്‌കോപ്പ, പ്രഫ. തങ്കം ജേക്കബ് ഹില്‍ട്ടന്‍ ചാള്‍സ്  എന്നിവരെ സംസ്ഥാന വൈസ് ചെയര്‍മാന്‍മാരായും പ്രസാദ് കുരുവിള,  ടി എം വര്‍ഗ്ഗീസ്, പി എച്ച് ഷാജഹാന്‍,  അഡ്വ.എന്‍ ഡി പ്രേമചന്ദ്രന്‍, മിനി ആന്റണി, ജെയിംസ് കോറമ്പേല്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it