Gulf

കേരള പ്രവാസി ഫോറം ഇഫ്താര്‍ സംഗമം നടത്തി

കേരള പ്രവാസി ഫോറം ഇഫ്താര്‍ സംഗമം നടത്തി
X

ഷാര്‍ജ:കേരള പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ ഇഫ്താര്‍ സംഗമം നടന്നു. ഷാര്‍ജ ഫര്‍ണിച്ചര്‍ കോംപ്ലക്‌സില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ സഫറുള്ള ഖാന്‍ ഖാസിമി കോട്ടയം റമദാന്‍ സന്ദേശം നല്‍കി. വിത്യസ്ഥ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ ശരീഫ് കുറ്റൂര്‍ അധ്യക്ഷത വഹിച്ചു , അബൂബക്കര്‍ പോതന്നൂര്‍, നിയാസ് ആകോട്, നസീര്‍ പൊന്നാനി, യൂനുസ് തളങ്കര സംസാരിച്ചു.
ഹാഫിസ് ഷിഹാബുദ്ധീന്‍ ഖിറാഅത്ത് നടത്തി. അലി പന്തക്കന്‍ സ്വാഗതവും അമീന്‍ തിരൂര്‍ക്കാട് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it