Flash News

കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു

കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു
X


തിരുവനന്തപുരം: കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി(68) അന്തരിച്ചു. ഇന്ന് ഉച്ചക്ക് വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഭാര്യ: ശൈലജ. മക്കള്‍:ദീപു രവി(എഡിറ്റര്‍),ദര്‍ശന്‍ രവി(മാര്‍ക്കറ്റിങ് ഡയറക്ടര്‍).സഹോദരങ്ങള്‍:എംഎസ് മണി, പരേതരായ എംഎസ്  മധുസൂദനന്‍,എംഎസ് ശ്രീനിവാസന്‍.
Next Story

RELATED STORIES

Share it