Flash News

കേരള കോണ്‍ഗ്രസില്‍ ഭിന്നിപ്പ്;മാണി വിളിച്ച യോഗത്തില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ വിട്ടുനിന്നു

കേരള കോണ്‍ഗ്രസില്‍ ഭിന്നിപ്പ്;മാണി വിളിച്ച യോഗത്തില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ വിട്ടുനിന്നു
X


കോട്ടയം:കേരള കോണ്‍ഗ്രസ് (എം)ല്‍ ഭിന്നത. കെഎം മാണി വിളിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് രണ്ട് പേര്‍ വിട്ടുനിന്നു. എംഎല്‍എമാരായ പിജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരാണ് വിട്ടുനിന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി.
Next Story

RELATED STORIES

Share it