കേരളോല്‍സവം: കായിക മല്‍സരങ്ങള്‍ സമാപിച്ചു; കലാമല്‍സരങ്ങള്‍ ഇന്ന്
BY Sumeera SMR20 Dec 2015 6:07 AM GMT
Sumeera SMR20 Dec 2015 6:07 AM GMT
തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച കേരളോല്സവത്തില് ഇന്നലെ കായിക മല്‍സരങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് കലാമല്‍സരങ്ങള്‍ നടക്കും. അത്ലറ്റിക്സ്, ട്വന്റി ട്വന്റി ക്രിക്കറ്റ,് വോളിബോള്‍, കബഡി, വടംവലി, ചെസ്, ഷട്ടില്‍, നീന്തല്‍, അമ്പെയ്ത്ത്, ബാസ്ക്കറ്റ്ബോള്‍, ഫുട്ബോള്‍ തുടങ്ങിയ കായിക മല്‍സരങ്ങളാണ് ഇന്നലെ പൂര്‍ത്തിയായത്.
വോളിബോളില്‍ കട്ടപ്പന മുന്‍സിപ്പാലിറ്റിയും ചെസ് മല്‍സരത്തില്‍ തൊടുപുഴ മുന്‍സിപ്പാലിറ്റിയും ഫുട്ബോളില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും ജേതാക്കളായി. ഇന്ന് വിവിധ കേന്ദ്രങ്ങളിലായി വായ്പ്പാട്ട്, കര്‍ണാടക സംഗീതം, ഭരതനാട്യം, കുച്ചിപ്പുടി, മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, ഫഌട്ട്, വീണ, തബല, മൃദംഗം, ഹാര്‍മോണിയം, ഗിറ്റാര്‍, നാടോടിപ്പാട്ട്, നാടോടിനൃത്തം, ഏകാംഗ നാടകം, പ്രസംഗം, ലളിതഗാനം, മാപ്പിളപ്പാട്ട്, കവിതാലാപനം, കഥകളിപ്പദം, സംഘഗാനം, ദേശഭക്തിഗാനം, നാടോടിനൃത്തം, കേരളനടനം, കഥകളി, ഓട്ടന്തുള്ളല്, വയലിന്, ചെണ്ട, ഉപന്യാസരചന, കവിതാരചന, കഥാരചന, പെയിന്റിങ്, (വാട്ടര്‍ കളര്‍), പെന്‍സില്‍ ഡ്രോയിങ്, കാര്‍ട്ടൂണ്‍, മോണോആക്ട്, മിമിക്രി, മൈം, പ്രസംഗം (മലയാളം), കഥാപ്രസംഗം, കോല്‍ക്കളി, വള്ളംകളിപ്പാട്ട്, വട്ടപ്പാട്ട്, ദഫ്മുട്ട്, ചെണ്ടമേളം, മോഹിനിയാട്ടം, ഒപ്പന, തിരുവാതിര, മാര്‍ഗംകളി, സംഘനൃത്തം തുടങ്ങിയ കലാമല്‍സരങ്ങള്‍ നടക്കും.
രാവിലെ ഒമ്പതിന് അറക്കുളം കമ്മ്യൂണിറ്റി ഹാളിലാണ് മല്‍സരങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT