Flash News

കേരളാ ബ്ലാസ്റ്റേഴ്‌സ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു

കേരളാ ബ്ലാസ്റ്റേഴ്‌സ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു
X
taylor_kerala

കൊച്ചി; ഇന്ത്യന്‍ പ്രീമീയര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ പീറ്റര്‍  ടെയ്‌ലര്‍ രാജിവച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രാജി. സഹ പരീശീലകന്‍ ട്രെവര്‍ മോര്‍ഗന് ടീമിന്റെ താല്‍ക്കാലിക പരിശീലകന്റെ ചുമതല നല്‍കി. ഐ.എസ്.എല്ലിലെ അവസാനത്തെ നാലുമല്‍സരങ്ങളിലും ടീം തോറ്റിരുന്നു.
ഇംഗ്ലണ്ടിന്റെ മുന്‍ ദേശീയ താരമാണ് പീറ്റര്‍ ടെയ്‌ലര്‍. പുതിയ സീസണിലാണ് ടീമിന്റെ പരിശീലകനായി  പീറ്റര്‍ ടെയ്‌ലര്‍ സ്ഥാനമേറ്റത്.  ഈ സീസണിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി ചുമതലയേറ്റത്.
Next Story

RELATED STORIES

Share it