Flash News

കേരളപ്പിറവി : ഗവര്‍ണര്‍ ആശംസ നേര്‍ന്നു



തിരുവനന്തപുരം: കേരളപ്പിറവിയുടെ 61ാം വര്‍ഷത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ സ്‌നേഹവും ആശംസകളും നേരുന്നെന്നു ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി സദാശിവം. ഒരു പുതിയ വികസനമാതൃക സൃഷ്ടിക്കാന്‍ കേരളത്തെ സഹായിക്കാനും കേരളീയ സമൂഹത്തെ എന്നെന്നും സമ്പന്നമാക്കിയ സൗഹാര്‍ദത്തിന്റെയും ഒത്തൊരുമയുടെയും സൗരഭ്യം നിലനിര്‍ത്താനും നമുക്ക് കൈകോര്‍ക്കാം.' ആശംസാ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it