കേരളത്തെ സചിന്‍ ബേബി നയിക്കും

കൊച്ചി: സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. വി എ ജഗദീഷ് , മുഹമ്മദ് അസ്ഹറുദ്ദീന്‍, സഞ്ജു സാം സണ്‍, രോഹന്‍ പ്രേം, പി പ്രശാന്ത്, ജാഫര്‍ ജമാല്‍, നിഖിലേഷ് സുരേന്ദ്രന്‍, റൈഫി വിന്‍സന്റ് ഗോമസ്, സന്ദീപ് വാര്യര്‍, ഫാ ബിദ് ഫാറൂഖ്, മനു കൃഷ്ണന്‍, ബാസില്‍ തമ്പി, എന്‍ നിയാസ്, വിനൂപ് മനോഹരന്‍ എന്നിവരാണ് ടീമംഗങ്ങള്‍.
കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബി മല്‍സരങ്ങള്‍ ജനുവരി രണ്ടിന് കൊച്ചിയില്‍ ആരംഭിക്കും. ആദ്യ മല്‍സരത്തില്‍ കേരളം ജമ്മു കശ്മീരിനെ നേരിടും.







Next Story

RELATED STORIES

Share it