Flash News

കേരളത്തില്‍ വീണ്ടും റാന്‍സംവെയര്‍ ആക്രമണം

കേരളത്തില്‍ വീണ്ടും റാന്‍സംവെയര്‍ ആക്രമണം
X


പാലക്കാട്: കേരളത്തില്‍ വീണ്ടും റാന്‍സംവെയര്‍ ആക്രമണം. പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ ഓഫീസിലെ 10 കമ്പ്യൂട്ടറുകളിലാണ് ഇത്തവണ വൈറസ് ആക്രണം നടന്നത്. കഴിഞ്ഞദിവസം വയനാട്, തൃശൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it