കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല: രമേശ് ചെന്നിത്തല
BY Sumeera SMR29 Oct 2015 4:19 AM GMT
Sumeera SMR29 Oct 2015 4:19 AM GMT
മഞ്ചേരി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മഞ്ചേരി ശാന്തിഗ്രാമില്‍ തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ-അക്രമരാഷ്ട്രിയത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. മോദി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കേരളാ ഹൗസില്‍ റെയ്ഡ് നടത്തിയത്. കേരളത്തില്‍ ദുര്‍ബല പ്രതിപക്ഷമാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി എ പി അനില്‍കുമാര്‍, ഇ മുഹമ്മദ് കുഞ്ഞി, കെ പി അബ്ദുല്‍മജീദ്, അജയ് മോഹന്‍, റഷീദ് പറമ്പന്‍ സംസാരിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT