കേരളത്തില്‍ നേതൃത്വത്തിന് താനില്ലെന്ന് ആന്റണി
BY ajay G.A.G29 Oct 2015 12:51 PM GMT
ajay G.A.G29 Oct 2015 12:51 PM GMT
കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ ഇനി താനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇവിടെ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രഗല്ഭരുണ്ട്്. ഉമ്മന്‍ ചാണ്ടിയും സുധീരനും, ചെന്നിത്തലയുമൊക്കെയടങ്ങിയ മനോഹരമായ നേതൃത്വമാണു ഇപ്പോള്‍ കേരളത്തിലുള്ളത്. തന്റെ കാലം കഴിഞ്ഞെന്നും ഇനിയും കേരളത്തിലേക്കില്ലെന്നും ആന്റണി പറഞ്ഞു. ബാര്‍ കോഴക്കേസിലെ പുതിയ വിധി യുഡിഎഫിനെ ബാധിക്കില്ലെന്നും വിധിയെ കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം മറ്റു കാര്യങ്ങള്‍ പറയാമെന്നും ആന്റണി പ്രതികരിച്ചു . കണ്ണൂര്‍ ഡിസിസി ഓഫിസില്‍ വാര്‍ത്താസമ്മേളനത്തിലാണ് ആന്റണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT