Flash News

കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവന്നത് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍തടഞ്ഞു

കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവന്നത് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍തടഞ്ഞു
X


പാലക്കാട്: കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവന്നത് പാലക്കാട് വേലന്താവളത്തിനടുത്ത് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന കന്നുകാലികളെ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുവരാനിരുന്ന കന്നുകാലി വണ്ടികളാണ് തടഞ്ഞവയെന്നാണ് സൂചന. കേരളത്തിലെ പ്രവര്‍ത്തകരല്ല തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണി പ്രവര്‍ത്തകരാണ് തടയലിനു പിന്നിലെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല പറഞ്ഞു.
Next Story

RELATED STORIES

Share it