കേരളത്തിന് ഇരട്ട കിരീടം



പത്തനംതിട്ട: 14ാമത് ദേശീയ സീനിയര്‍ സൗത്ത് സോണ്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് ഇരട്ട കിരീടം. വനിതകളുടെ ഗ്രാന്റ് ഫൈനലില്‍ കേരളം ആന്ധ്രപ്രദേശിനെയും (9-0), പുരുഷ വിഭാഗത്തില്‍ കേരളം തെലങ്കാനയെയും (10-6) പരാജയപ്പെടുത്തി. ചാംപ്യന്‍ഷിപ്പില്‍ മികച്ച പുരുഷ, വനിതാ താരങ്ങളായി യഥാക്രമം അശ്വിന്‍ ഹരിയെയും വി പ്രവിതയെയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it