കേരളത്തിന് അഭിമാനമായി ജില്ലാ പഞ്ചായത്ത് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി
BY Sumeera SMR27 April 2016 4:46 AM GMT
Sumeera SMR27 April 2016 4:46 AM GMT
കൊല്ലം: ദേശീയ അവാര്‍ഡിന്റെ ആഹ്ലാദം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ കേരളത്തിന് അഭിമാനമായി ജില്ലാ പഞ്ചായത്ത് തുടര്‍ച്ചയായി രണ്ടാം തവണയും എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയ ജില്ലാ പഞ്ചായത്തിനുള്ള ദേശീയ രാജീവ് ഗാന്ധി ശശാക്തീകരണ്‍ പുരസ്കാരം കൊല്ലം ജില്ലാ പഞ്ചായത്ത് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തിന് വേദി പ്രസിഡന്റ് കെ ജഗദമ്മ ടീച്ചര്‍, വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, സെക്രട്ടറി കെ അനില്‍കുമാര്‍ എന്നിവര്‍ കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി സി എച്ച് വീരേന്ദ്രസിംഗില് നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ കേന്ദ്ര ഗ്രാമ വികസന സഹ മന്ത്രി നിഹാല്‍ ചന്ദ്, കേന്ദ്ര ഗ്രാമ വികസന സെക്രട്ടറി എസ് എം വിജയാനന്ദ് എന്നിവര്‍ പങ്കെടുത്തു. ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് തുടര്‍ച്ചയായി രണ്ടാം തവണയും പൊതുമികവിനുള്ള ദേശീയ അംഗീകാരം ഏറ്റുവാങ്ങുന്നത്. ജാര്‍ഖണ്ഡിലെ ടാറ്റാ മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT