കേന്ദ്ര ഹജ്ജ് കമ്മിറ്റി: ഇ ടി മുഹമ്മദ് ബഷീര്‍ തിരഞ്ഞെടുക്കപ്പെട്ടു
BY Sumeera SMR4 March 2016 3:28 AM GMT
Sumeera SMR4 March 2016 3:28 AM GMT
കരിപ്പൂര്‍: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി ഇ ടി മുഹമ്മദ് ബഷീര്‍ എംപിയെ എതിരില്ലാതെ തിരഞ്ഞെടുത്തു.— ഇന്നലെ ഡ ല്‍ ഹി ജവഹര്‍ലാല്‍ നെഹ്റു ഭവനില്‍ നടന്ന ആറാം സോണല്‍ വോട്ടെടുപ്പിലാണ് ഇ ടി മുഹമ്മദ് ബഷീറിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്.
മറ്റ് അഞ്ച് സോണിലെയും തിരഞ്ഞെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും പുതുച്ചേരിയില്‍ നിന്നും ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ എത്തിയിരുന്നില്ല. എതിരാളികളില്ലാത്തതിനാല്‍ നേരിട്ട് തിരഞ്ഞെടുക്കുകയായിരുന്നു.മൂന്നുവര്‍ഷമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും കാലാവധി.
ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസുകള്‍ കരിപ്പൂരില്‍ നിന്നു നടത്തുന്നതിന് അനുമതിനല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ വ്യാഴാഴ്ച കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ടു. അനുകൂലമായ സാഹചര്യമുണ്ടായാല്‍ സര്‍വീസ് കരിപ്പൂരില്‍ നിന്നുതന്നെയാക്കുമെന്നു കേന്ദ്രം അറിയിച്ചു.

Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT