കേന്ദ്രമന്ത്രിയുടെ പ്രസ്താവന ധിക്കാരപരം: രമേശ് ചെന്നിത്തല
BY Sumeera SMR24 May 2016 4:24 AM GMT
Sumeera SMR24 May 2016 4:24 AM GMT
തിരുവനന്തപുരം: അക്രമികളെ തെരുവില്‍ നേരിടുമെന്ന കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന ധിക്കാരപരമെന്ന് രമേശ് ചെന്നിത്തല. ഒരു കേന്ദ്രമന്ത്രി ഇത്തരം തരംതാണ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. തന്റെ പദവിയെക്കുറിച്ച് ബോധമില്ലാതെ ഒരു ആര്‍എസ്എസ് പ്രചാരകന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്.
ബിജെപിയുടെ ഉത്തരവാദിത്തബോധമില്ലാത്ത ഇത്തരം സമീപനം അംഗീകരിക്കാന്‍ കഴിയില്ല. പ്രവര്‍ത്തകരെ അക്രമത്തിനു പ്രോല്‍സാഹിപ്പിക്കുന്ന പ്രവണത ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും. കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന ചില മുതിര്‍ന്ന ബിജെപി നേതാക്കളുടെ ജല്പ്പനങ്ങള് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. സമാധാന ജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന അക്രമപരമ്പരകള്‍ ബിജെപിയും സിപിഎമ്മും അവസാനിപ്പിക്കണം. വര്‍ഗീയതയുടെ വിത്ത് വിതച്ച് അധികാരത്തില്‍ എത്തിയ ബിജെപിയുടെ ഒരു മന്ത്രിയില്‍നിന്നും ഇതില്കൂടുതല് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT