കേന്ദ്രം ബില്ലിനെ എതിര്‍ത്താല്‍ പ്രക്ഷോഭത്തിനിറങ്ങും: ഹസാരെ
BY Sumeera SMR2 Dec 2015 3:25 AM GMT
Sumeera SMR2 Dec 2015 3:25 AM GMT
റലെഗണ് സിദ്ദി (മഹാരാഷ്ട്ര): ഡല്‍ഹി സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ല് തടഞ്ഞാല്‍ കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് അണ്ണാ ഹസാരെ. മഹാരാഷ്ട്രയിലെ റലെഗണ് സിദ്ദീ ഗ്രാമത്തിലുളള വസതിയില്‍ അണ്ണാ ഹസാരെയെ സന്ദര്‍ശിച്ച ആംആദ്മി പാര്‍ട്ടി നേതാക്കളായ കുമാര്‍ ബിശ്വാസ്, സഞ്ജയ് സിങ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി നിയമസഭയുടെ മേശപ്പുറത്ത് വച്ച ലോക്പാല്‍ ബില്ലിന്റെ സവിശേഷതകള്‍ ധരിപ്പിക്കുവാനാണ് ആംആദ്മി നേതാക്കള്‍ ഹസാരയെ സന്ദര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ കേന്ദ്രം ബില്ലിനെ എതിര്ക്കുമെന്നുളള ആശങ്കയുളളതായി ഹസാരെ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് അഴിമതി എതിര്‍ക്കാനുളള ആര്‍ജ്ജവം നഷ്ടപെട്ടിരിക്കുകയാണെന്നും ഹസാരെ കൂട്ടിചേര്‍ത്തു.

Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT