wayanad local

കേണിച്ചിറയില്‍ മൂന്നംഗ കുടുംബം മരിച്ച നിലയില്‍

വയനാട്: മീനങ്ങാടി കേണിച്ചിറയില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടത്തെി. അനൂപ്, ഭാര്യ ആനി ഇവരുടെ രണ്ടരവയസുകാരി മകള്‍ എന്നിവരാണ് മരിച്ചത്. രാവിലെ മുറിക്ക് പുറത്ത് ഇവരെ കാണാത്തതിനെ തുടര്‍ന്ന് ഇവരെ കിടപ്പുമുറിക്ക് പുറത്തുകാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും അയല്‍വാസികളും കിടപ്പു മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍  കണ്ടത്.
അനൂപ് തൂങ്ങി മരിച്ച നിലയിലും ആനിയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് അനൂപ്.
Next Story

RELATED STORIES

Share it