കേജരിവാളിനെതിരെ ഹൈകോടതി
BY Jasmi JMI18 Jun 2018 7:06 AM GMT
X
Jasmi JMI18 Jun 2018 7:06 AM GMT
ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കേജരിവാള്‍ നടത്തുന്ന സമരത്തിനെതിരെ ഡല്‍ഹി ഹൈകോടതിയുടെ രൂക്ഷ വിമര്‍ഷനം. ആരാണ് സമരത്തിന് അനുവാദം നല്‍കിയെതെന്ന് ചോദിച്ച ഹൈകോടതി,ഇങ്ങനെ ഒരാളുടെ വസതിയിലും ഓഫീസിലും സമരം നടത്താന്‍ അനുവാദം ആവശ്യമാണെന്നും ഹൈകോടതി ഡല്‍ഹി സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചു. കേജരിവാലിന്റെ സമരം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവ് തേടി ബിജെപി എംഎല്‍എ വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതിയുടെ ഈ പരാമര്‍ശം.ഐഎഎസ് ഉദ്യോഗസ്ഥരുടെ ഡല്‍ഹി സര്‍ക്കാരിനോടുള്ള നിസ്സഹരണ നിര്ത്തണമെന്നാവശ്യപെട്ടാമ് എഎപിയുടെ നേതൃത്ത്വത്തിലുള്ള ഈ സമരം നടക്കുന്നത്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT