Flash News

കേച്ചേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കേച്ചേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
X


കേച്ചേരി : കേച്ചേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാറന്നൂര്‍ അപ്പുവിന്റെ മകന്‍ അഭിലാഷ് (38) ആണ് മരിച്ചത്. രാത്രി 9.15 നു കേച്ചേരി പാലത്തിനു സമീപം ആയിരുന്നു അപകടം. പാറന്നൂരില്‍ നിന്നും അഭിലാഷ് എരനല്ലൂരിലേക്കു പോകുകയായിരുന്നു. താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
Next Story

RELATED STORIES

Share it