Flash News

കെ.ജഗദ്ദമ്മ ടീച്ചര്‍ കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്

കൊല്ലം : സിപിഎമ്മിലെ കെ.ജഗദമ്മ ടീച്ചറെ കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. യുഡിഎഫിലെ ആര്‍ രശ്മിയെ 4നെതിരെ 22 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പ് വൈകീട്ട് നടക്കും.
Next Story

RELATED STORIES

Share it