Flash News

കെ.എസ്.ഇ.ബി.കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

കെ.എസ്.ഇ.ബി.കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു
X


കാസര്‍കോട്: വൈദ്യുതി പോസ്റ്റില്‍ തെരുവ് വിളക്ക് നന്നാക്കാന്‍ കയറിയ നെല്ലിക്കുന്ന് കെ.എസ്.ഇ.ബി. സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. എരിയാല്‍ ബ്ലാര്‍ക്കോട്ടെ പ്രവീണ്‍ ശങ്കര്‍ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെ ചൗക്കി സന്ദേശം സ്‌കുളിന് സമീപത്താണ് അപകടം. ത്യംപണ്ണനായക്കിന്റെയും മീനാക്ഷിനിയുടെയും മകനാണ്. ഭാര്യ: ശൈലജ. മക്കള്‍: റോഷിത്, ധന്‍ വിത്, സഹോദരങ്ങള്‍: സുരേന്ദ്ര, ഗംഗാധര.
Next Story

RELATED STORIES

Share it