കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും

തിരുവനന്തപുരം: വിജയദശമി പ്രമാണിച്ച് ഒക്ടോബര്‍ 20 മുതല്‍ 27 വരെ കൂടുതല്‍ അധിക സര്‍വീസുകള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരുവിലേക്കും തിരിച്ചും നടത്തുന്നതിന് കെ. എസ്.ആര്‍.ടി.സി. തീരുമാനിച്ചു. അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ.

ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍ - ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ: 20.30 ബംഗളൂരു - കോഴിക്കോട് (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 21.30 ബംഗളൂരു - കോഴിക്കോട് (സൂപര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 23.40 ബംഗളൂരു - കോഴിക്കോട്  (സൂപ്പര്‍ ഫാസ്റ്റ്) - സുല്‍ത്താന്‍ബത്തേരി (വഴി), 23.50 ബംഗളൂരു - കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) - സുല്‍ത്താന്‍ബത്തേരി (വഴി), 20.15 ബംഗളൂരു - തൃശ്ശൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 19.45 ബംഗളൂരു - എറണാകുളം (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 19.30 ബംഗളൂരു - കോട്ടയം (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 20.45 ബംഗളൂരു (പീനിയ)- തലശ്ശേരി (സൂപ്പര്‍ ഫാസ്റ്റ്) - മൈസൂര്‍ - ഇരിട്ടി (വഴി).

ബംഗളൂരുവിലേക്കുളള സര്‍വീസുകള്‍ - ഒക്ടോബര്‍ 24 മുതല്‍ 26 വരെ : 20.15 കോഴിക്കോട് - ബംഗളൂരു (സി ല്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 20.30 കോഴിക്കോട് - ബംഗളൂരു (സൂപര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 21.10 കോഴിക്കോട് - ബംഗളൂരു (സൂപര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി),  21.45 കോഴിക്കോട് - ബംഗളൂരു (സൂപര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 20.15 തൃശൂര്‍ - ബംഗളൂരു (സൂപര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 19.15 എറണാകുളം - ബംഗളൂരു (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 18.30 കോട്ടയം - ബംഗളൂരു (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 20.30 തലശേരി - ബംഗളൂരു (പീനിയ) (സൂപ്പര്‍ ഫാസ്റ്റ്) - മൈസൂര്‍ - ഇരിട്ടി (വഴി). ഈ സര്‍വീസുകള്‍ക്ക് പുറമെ ആലപ്പഴ ഡിപ്പോയില്‍ നിന്ന് ഈ കാലയളവില്‍ രാവിലെ ആറ് മണിക്ക് കോഴിക്കോട് - മൈസൂര്‍ വഴി ബംഗളൂരുവിലേക്ക് ഒരു പ്രത്യേക ഡീലക്‌സ് ബസ് സര്‍വീസ് നടത്തും.
Next Story

RELATED STORIES

Share it