കെ.എന്‍.ബാലഗോപാലും പി.രാജീവും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍
BY midhuna mi.ptk2 May 2018 11:02 AM GMT
X
midhuna mi.ptk2 May 2018 11:02 AM GMT
തിരുവനന്തപുരം: കെ.എന്‍.ബാലഗോപാലിനെയും പി.രാജീവിനെയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തു. 15 അംഗ സെക്രട്ടേറിയറ്റ് 16 ആക്കി. സെക്രട്ടേറിയറ്റിലെ മറ്റംഗങ്ങള്‍ തുടരും. വി.വി.ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഒഴിവും നികത്തി.
നിലവില്‍ കൊല്ലം ജില്ലാ സെക്രട്ടറിയാണ് കെഎന്‍ ബാലഗോപാല്‍. എറണാകുളം ജില്ലാ സെക്രട്ടറിയാണ് പി രാജീവ്. സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തതോടെ ഇവര്‍ ആ പദവി ഒഴിയും.
പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, പി.കരുണാകരന്, പി.കെ.ശ്രീമതി, ഇ.പി.ജയരാജന്, ടി.എം.തോമസ് ഐസക്, എളമരം കരീം, എ.കെ.ബാലന്, എം.വി.ഗോവിന്ദന്, ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്, ടി.പി.രാമകൃഷ്ണന്, എം.എം.മണി, കെ.ജെ.തോമസ്, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവരാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT