കെസി ജോസഫിനെതിരെ യൂത്ത്കോണ്‍ഗ്രസ്, കോലം കത്തിച്ചു
BY sdq Kappan13 March 2016 12:52 PM GMT
X
sdq Kappan13 March 2016 12:52 PM GMT
ഇരിക്കൂര്‍: ഇരിക്കൂര്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ മന്ത്രി കെസി ജോസഫിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കോണ്‍ഗ്രസ്സിന്റെ സാധ്യതാ സ്ഥാനാര്‍ഥി പട്ടികയില്‍ ഇരിക്കൂറില്‍ വീണ്ടും ജോസഫിന്റെ പേര് നിര്‍ദേശിക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയായ ജോസഫ് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് ഏഴു തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മല്‍സര രംഗത്ത് നിന്ന് മാറിനിന്ന് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ ആവശ്യം.
ഇരിക്കൂര്‍ ബ്ലാത്തൂര്‍ റോഡുകള്‍ ഉപരോധിച്ചും കെ സി ജോസഫിന്റെ കോലം കത്തിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജോസഫിനെതിരെ മണ്ഡലത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
[related]
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT