Flash News

കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം

കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം
X


തിരുവനന്തപുരം: പ്രണയ വിവാഹത്തിന്റെ ദൂരഭിമാന കൊലക്കിരയാക്കപെട്ട കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം.വീടം വെക്കാന്‍ സര്‍ക്കാര്‍ സഹായിക്കും. പത്ത് ലക്ഷം രൂപയാണ് നല്‍കുക.നീനുവിന്റെ പഠനചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ തീരുമാനം.കോട്ടയം അമലഗിരി കോളേജില്‍ ബിഎസ് സി ജിയോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് നീനു.
Next Story

RELATED STORIES

Share it