Life Style

കെല്‍ട്രോണില്‍ എന്‍ജിനിയര്‍

കെല്‍ട്രോണില്‍ എന്‍ജിനിയര്‍
X
.
13 copy

കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ എന്‍ജിനിയര്‍ ട്രെയിനി, ഓപറേറ്റര്‍ ട്രെയിനി, സൂപ്പര്‍വൈസര്‍ ട്രെയിനി തസ്തികകളിലായി അവസരമുണ്ട്.കേരളത്തില്‍ തന്നെയാണ് എല്ലാ ഒഴിലുകളും.എന്‍ജിനിയര്‍ ട്രെയിനി-ഒഴിവ്:20,ശമ്പളം:8890-15995 രൂപ.യോഗ്യത: ബി.ടെക്ക്, ബി. ഇ ഇന്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, എന്‍ജിനിയറിങ് എന്നിവയിലൊന്നില്‍ 60 ശതമാനം മാര്‍ക്കോടെ ജയം.പ്രായം:25 വയസ്സ്.ഓപറേറ്റര്‍ ട്രെയിനിഒഴിവ്:30, ശബളം:5855-8880യോഗ്യത: ഐ.ടി.ഐ അല്ലെങ്കില്‍ ഐ.ടി.സി ഇന്‍ ഇലക്ട്രോണിക് മെക്കാനിക് അല്ലെങ്കില്‍ എം.ആര്‍.ടി.വി. അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്, ഫിറ്റര്‍, മെക്കാനിസ്റ്റ്, വെല്‍ഡര്‍ എന്നിവയില്‍ ഒന്നില്‍ 60 ശതമാനം മാര്‍ക്കോടെ ജയം.പ്രായം:30 വയസ്സ്.സൂപ്പര്‍വൈസര്‍ഒഴിവ്: 25. ശബളം:8250-14625 രൂപ.യോഗ്യത: ഇലക്ട്രോണിക്‌സ് എന്‍ജിിയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്റ് എവിയോണിക്‌സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണികസ, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍ എന്‍ജിനിയറിങ് എന്നിവയിലൊന്നില്‍ 60 ശതമാനം മാര്‍ക്കോടെ ജയം.പ്രായം:30 വയസ്സ്.
Next Story

RELATED STORIES

Share it