കെയുഡബ്ല്യൂജെ പ്രതിേഷധിച്ചു
BY Sumeera SMR28 Nov 2015 3:03 AM GMT
Sumeera SMR28 Nov 2015 3:03 AM GMT
തിരുവനന്തപുരം: കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും എഴുത്തിനും വായനയ്ക്കും അധമമനസ്സുകളുടെ അനുമതി തേടേണ്ട ദുരവസ്ഥയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി നാരായണനും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വനിതാപത്രപ്രവര്ത്തകയായ കെ പി റജീന ഫേസ്ബുക്ക് പേജിലെഴുതിയ ആത്മകഥാനുഭവങ്ങള്ക്കെതിരേ ഉണ്ടായ ഭീഷണികള്‍ സര്‍ഗാത്മകതയ്ക്കെതിരായ അസഹിഷ്ണുതയുടെ കൊലവിളിയാണ്. റജീന എഴുതിയ ആത്മാംശ രചന സമൂഹത്തിലെ വിചിത്രാനുഭവങ്ങളിലൊന്നു മാത്രമാണ്. ഒരു വനിതയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അസഭ്യവും കൊലവിളിയും നടത്തുന്നതിനെതിരേ കേസെടുക്കാനും സാമൂഹികവിരുദ്ധരെ പിടികൂടാനും നിയമപാലകര്‍ തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
എസ്എംഎ രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറിയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ...
21 Jan 2023 1:40 AM GMTപകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍...
18 Dec 2022 8:29 AM GMTമലബാറിലെ ആദ്യ 'നോ കോണ്ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി'യുമായി...
6 Nov 2022 12:13 PM GMTസ്ട്രോക്ക് പരിചരണം മികവുറ്റതാക്കാൻ ആസ്റ്റർ മിംസ്-മെഡ്ട്രോണിക്ക്...
22 Oct 2022 11:02 AM GMT'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയാക്കുക'
10 Oct 2022 7:31 AM GMTഇരുപത് മിനിറ്റിനുള്ളിൽ ഫലം; ഇനി എച്ച്ഐവി സ്വയം പരിശോധിക്കാം
4 Oct 2022 6:27 AM GMT