Flash News

കെപിഎസി ലളിതക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

കെപിഎസി ലളിതക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം
X
KPAC-Lalitha2

വടക്കാഞ്ചേരി: മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായ കെപിഎസി ലളിതക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.
പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞ് സിനിമാ നടിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് പ്രതിഷേധം.
അമ്പതോളം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. പാര്‍ട്ടി പതാകയുമായി നടത്തിയ പ്രകടനം 15 മിനുറ്റോളം നീണ്ടു നിന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്ന അടുത്ത ദിവസം തന്നെ പ്രതിഷേധ പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

[related]
Next Story

RELATED STORIES

Share it