Flash News

കെനിയയില്‍ കെട്ടിടം തകര്‍ന്ന് നിരവധി പേരെ കാണാതായി



നെയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയുടെ കിഴക്കന്‍ പ്രാന്തഭാഗത്ത് ഏഴുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി പേരെ കാണാതായി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ദ്രുതകര്‍മസേന സംഭവസ്ഥലത്തെത്തിയതായി കെനിയന്‍ റെഡ്‌ക്രോസ് ട്വീറ്റ് ചെയ്തു. തകര്‍ന്നുവീഴുന്നതിനു തൊട്ടുമുമ്പ് നിരവധി പേരെ ഇവിടെനിന്ന് ഒഴിപ്പിച്ചതായി സ്റ്റാര്‍ ന്യൂസ് പേപ്പര്‍ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it