Flash News

കെട്ടിടത്തിന് തീപ്പിടിച്ചു ; 30 പേരെ രക്ഷപ്പെടുത്തി



ഹൈദരാബാദ്: ഹൈദരാബാദിലെ ഷംസാബാദ് മേഖലയില്‍ അഞ്ചുനില കെട്ടിടത്തിന് തീപ്പിടിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന 30ഓളം പേരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് കെട്ടിടത്തിന്റെ താഴെ നിലയില്‍ തീപടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it