കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് 35 പേര്‍ക്കു പരിക്ക്
BY kasim kzm22 Jun 2018 4:38 AM GMT
kasim kzm22 Jun 2018 4:38 AM GMT
മുക്കം: കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് 35 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8 ഓടെയാണ് സംഭവം. തിരുവമ്പാടി-കോഴിക്കോട്-ഗുരുവായൂര്‍ റൂട്ടിലോടുന്ന ബസ്സിനെ വെസ്റ്റ് മണാശേരിയില്‍ വച്ച് സ്വകാര്യ ബസ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
സ്‌കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാര്‍ ഈ സമയം ബസിലുണ്ടായിരുന്നു. കൂടുതല്‍ പേര്‍ക്കും മുഖത്താണ് പരിക്കേറ്റത്. പലരുടേയും പല്ലുകള്‍ നഷ്ടപ്പെടുകയും മുക്കിന്റെ പാലം പൊട്ടുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ മണാശേരി കെഎംസിടി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. രണ്ടു പേരുടെ കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. മണാശ്ശേരി മുതല്‍ കരിയാകുളങ്ങര വരെ റോഡിന് വീതി വളരെ കുറവായതിനാല്‍ ഇവിടെ അപകടങ്ങള്‍ പതിവാണ്.

Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT