Flash News

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്
X


അടിമാലി:കൊച്ചി-മധുര ദേശീയ പാതയില്‍ അടിമാലിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. ബസ് ഡ്രൈവര്‍ ഷിജു എം. മാത്യു, വത്സലന്‍ (60),സുനീഷ അനൂപ് (27), തങ്കമ്മ (80)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി, എറണാകുളം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.



Next Story

RELATED STORIES

Share it