Kerala

കെഎസ്ആര്‍ടിസി ബസ്സ് കാറിലിടിച്ച് രണ്ട് മരണം

കെഎസ്ആര്‍ടിസി ബസ്സ് കാറിലിടിച്ച് രണ്ട് മരണം
X
Accident2



ഇടുക്കി: കെഎസ്ആര്‍ടിസി ബസ്സ് കാറിലിടിച്ച് രണ്ട് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുട്ടം വള്ളിപ്പാറയില്‍വെച്ചാണ് അപകടം. മുണ്ടക്കയം സ്വദേശിനി അന്നമ്മ ആന്റണിയും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അഫകടം. നെടുമ്പാശേരിയില്‍ നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള തിരിച്ചുവരവിനിടെയാണ് അപകടമുണ്ടായത്.
Next Story

RELATED STORIES

Share it