കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നില്‍ സൂപ്പര്ഫാസ്റ്റിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്
BY Sumeera SMR10 March 2016 5:47 AM GMT
Sumeera SMR10 March 2016 5:47 AM GMT
കായംകുളം: നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ സൂപ്പര്‍ഫാസ്റ്റ് ഇടിച്ച് 10 പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകീട്ട് 5.30ന് കായംകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു മുന്‍വശത്തായിരുന്നു അപകടം.
കുണ്ടറ പാലവിള വീട്ടില്‍ ജോസഫ് (73), കള്ളാറ്റു വീട്ടില്‍ ലൂയീസ് (66), ഹരിപ്പാട് ആരാം വീട്ടില്‍ വിജയമ്മ (66),കരുനാഗപ്പള്ളി ചെറുതോട്ടത്തില്‍ കിഴക്കതില്‍ ഹസീന (44), തോപ്പിന്തറയില് നബീസ (56) എന്നിവരെ കായംകുളം താലൂക്കാശുപത്രിയല് പ്രവേശിപ്പിച്ചു.
നിസാര പരിക്കേറ്റവരെ പ്രാഥമിക ചികില്‍സ നല്കി വിട്ടയച്ചു.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT