കെഎടിഎഫ് സംസ്ഥാന സമ്മേളനംതൃശൂരില് തുടങ്ങി
BY Sumeera SMR19 Feb 2016 2:51 AM GMT
Sumeera SMR19 Feb 2016 2:51 AM GMT
തൃശൂര്‍: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് 58ാമത് സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം മുസ്്ലിംലീഗ് ജില്ലാ സെക്രട്ടറി കമറുദ്ദീന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കെഎടിഎഫ് വനിതാ വിങ് ചെയര്‍പേഴ്സനും പാമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സനുമായ കെ വി റംല ടീച്ചര്‍ വിഷയാവതരണം നടത്തി. വിവിധ ജില്ലകളെ പ്രതിനിധീകരിച്ചു ഷഫീഖ് (കൊല്ലം), മുഹമ്മദ് (കോഴിക്കോട്), മുഹമ്മദ് ഫൈസല്‍ (ആലപ്പുഴ), ഇബ്രാഹിം മുതൂര്‍ (മലപ്പുറം), കെ ബി നിസാര്‍ (ഇടുക്കി), ടി വി പരീദ് (എറണാകുളം), ഇഖ്ബാല്‍ എ (പത്തനംതിട്ട), അബ്ദുല്‍ കരീം (വയനാട്), മുഹമ്മദ് യാസിര്‍ (കോട്ടയം), പി മുഹമ്മദ് (പാലക്കാട്), പി കെ അഷറഫ് സുല്ലമി (തൃശൂര്‍), കെ അബ്ദുല്‍ റഹ്്മാന്‍ (കണ്ണൂര്‍), പി അബ്ദുല്‍ നാസര്‍ (ഹയര്‍ സെക്കന്‍ഡറി വിങ്), കെ പി സക്കീന (വനിതാ വിങ്) ചര്‍ച്ചയില്‍ പങ്കെടുത്തു.പി കെ മുഹമ്മദ്, എന്‍ അബ്ദുല്‍ മജീദ്, കെ വി അബൂബക്കര്‍ പ്രസീഡിയം നിയന്ത്രിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എച്ച് സലീം, സെക്രട്ടറി ടി പി അബ്ദുല്‍ ഹഖ്, പി വി അബ്ദുല്‍ സലാം, ഹംസ പുല്ലങ്കോട്, പി അബ്ദുല്‍ നാസര്‍, ടി എ കബീര്‍, മുഹമ്മദലി മിശ്കാതി, അബ്ദുല്‍ ഗഫൂര്‍, പി എച്ച് മുസ്തഫ, കെ മെഹബൂബ് സംസാരിച്ചു.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT