Flash News

കെഎംസിഎസ്‌യു ഭാരവാഹികളെ തിരഞ്ഞെടുത്തു



തിരുവനന്തപുരം: കേരള മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് യൂനിയന്‍ (കെഎംസിഎസ്‌യു) ഭാരവാഹികളായി വി സുരേഷ്‌കുമാര്‍ (പ്രസിഡന്റ്), എന്‍ സിന്ധു, പി സുരേഷ് (വൈസ് പ്രസിഡന്റ്), കെ കെ ശശികുമാര്‍ (ജനറല്‍ സെക്രട്ടറി), ആര്‍ രവീന്ദ്രന്‍, വി മണികണ്ഠന്‍ (സെക്രട്ടറി), എം പ്രശാന്ത് (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. എന്‍ എസ് ഷൈന്‍, വി സി ഹര്‍ഷഹരന്‍, എ ബി വിജയകുമാര്‍, ഒ എന്‍ അജിത്കുമാര്‍, രാജന്‍ വി എബ്രഹാം, കെ മനോഹരന്‍, കെ കൃഷ്ണകുമാരി, വി പി ഉണ്ണികൃഷ്ണന്‍ (സെക്രട്ടേറിയറ്റംഗങ്ങള്‍).
Next Story

RELATED STORIES

Share it