കെഎംഎംഎല്ലില്‍ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ചവറ മിനറല്‍സ് ആന്റ് മെറ്റല്‍ ഫാക്ടറിയിലെ (കെഎംഎംഎല്‍) 2011 മുതല്‍ 2016 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഫാക്ടറിയുടെ നിശ്ചിത കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതി നടന്നതായുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it