കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്; പ്രതികളെ കണ്ടെത്താത്തത് ഗൂഢാലോചന: വിഎസ്
BY Sumeera SMR2 April 2016 4:19 AM GMT
Sumeera SMR2 April 2016 4:19 AM GMT
തിരുവനന്തപുരം: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്താത്തതിനു പിന്നില്‍ ഗൂഢാലോചനയെന്നു പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്. പുതിയ അന്വേഷണസംഘം ആറുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചതാണ്.
ആദ്യം കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ ബ്രെയിന്മാപ്പിങും നുണപരിശോധനയും നടത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതു നടത്താത്തതു സത്യം പുറത്തുവരേണ്ട എന്ന ഗൂഢലക്ഷ്യം അന്വേഷണസംഘത്തിനുള്ളതുകൊണ്ടാണ്.
ഇനിയെങ്കിലും സത്യസന്ധരായ പോലിസ് ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിച്ച് യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുവാന്‍ പോലിസ് ശ്രമിക്കണമെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT