കൂട്ട വധശിക്ഷയ്ക്ക് പ്രതികാരം; സൗദി ജയിലുകള്‍ തകര്‍ക്കുമെന്ന് ഐഎസ് ഭീഷണി
BY swapna en7 Jan 2016 4:53 AM GMT
X
swapna en7 Jan 2016 4:53 AM GMT
തെഹ്റാന്: 47 പേരെ തൂക്കിലേറ്റിയ സൗദി അറേബ്യയ്ക്ക് ഐഎസ് ഭീഷണി. സൗദിയിലെ ജയിലുകള്‍ മുഴുവന്‍ തകര്‍ക്കുമെന്നാണ് ഐഎസ്സിന്റെ ഭീഷണി. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി പോസ്റ്റ് ചെയ്ത ഒരു ലേഖനത്തിലാണ് ഐഎസ് ഭീഷണി. സൗദിയിലെ അല്‍ ഹയര്‍, താരിഫാ ജയിലുകളില്‍ നിരവധി അല്‍ ഖ്വെയ്ദാ, ഐഎസ് തടവുപുള്ളികളുണ്ട്.
ഇവരെ മോചിപ്പിക്കാന്‍ ഐഎസ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഈ പ്രശ്നം പരിഹരിക്കണം . ഇതിനായി ജയിലുകള്‍ തകര്‍ത്ത് തടവുപുള്ളികളെ രക്ഷപ്പെടുത്തുമെന്നാണ് ഐഎസ്സിന്റെ ഭീഷണി. അല്‍-ഖ്വെയ്ദാ തടവുകാരും സര്‍ക്കാരിനെതിരേ പ്രതിഷേധം നടത്തിയവരുമായ 47 പേരെയാണ് സൗദി ദിവസങ്ങള്‍ക്കു മുമ്പ് തൂക്കിലേറ്റിയത്.
അല്‍-ഖ്വെയ്ദയും ഐഎസ്സും രണ്ടു ചേരികളിലാണെങ്കിലും സൗദിക്കെതിരേ ഇവര്‍ ഒരേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT