Flash News

കൂട്ടായിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു.

തിരൂര്‍ കൂട്ടായിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. റഹീസ് എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Next Story

RELATED STORIES

Share it