Flash News

കൂടംകുളം രണ്ടാം യൂനിറ്റിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും



ന്യൂഡല്‍ഹി: ആഗസ്ത് മുതല്‍ അറ്റകുറ്റപ്പണികള്‍ നടത്തിവരുന്ന കൂടംകുളം ആണവ പ്ലാന്റിന്റെ രണ്ടാം യൂനിറ്റ് അടുത്ത രണ്ടാഴ്ചയ്ക്കകം പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ആണവോര്‍ജ കോര്‍പറേഷന്‍ (എന്‍പിസിഐഎന്‍എല്‍) ചെയര്‍മാന്‍ എസ് കെ ശര്‍മ അറിയിച്ചു. മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങിയ 1000 മെഗാ വാട്ട് യൂനിറ്റ് ഉല്‍പാദന ശേഷിയുള്ള യൂനിറ്റ് ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ തകരാറു കണ്ടെത്തിയതിനെ തുടര്‍ന്ന് ആഗസ്തില്‍ അറ്റകുറ്റപ്പണിക്കായി അടയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it