Gulf

കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന് പുതിയ ഭാരവാഹികള്‍

കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന് പുതിയ ഭാരവാഹികള്‍
X
islahi

കുവൈത്ത് സിറ്റി: കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ പോഷക ഘടകമായ കുവൈത്ത് കേരള ഇസ്്‌ലാഹി സെന്ററിന്റെ 2016-17 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.
അബ്ദുല്‍ റഹ്മാന്‍ അടക്കാനി (പ്രസിഡന്റ്), അബൂബക്കര്‍ വടക്കാഞ്ചേരി (വൈസ് പ്രസിഡന്റ്),
അബ്ദുല്‍ ഹമീദ് കൊടുവള്ളി (ജനറല്‍ സെക്രട്ടറി), സി.വി അബ്ദുള്ള (അസിസ്റ്റന്റ് സെക്രട്ടറി),സുനില്‍ ഹംസ നിലമ്പൂര്‍ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ഗള്‍ഫ് ഇസ്്‌ലാഹി കോഡിനേഷന്‍ കമ്മിറ്റി പ്രതിനിധിയായി മുഹമ്മദ് വെങ്ങരയെ തിരഞ്ഞെടുത്തു.
കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍ കുട്ടി മൗലവിയാണ് പുതിയ ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.
കെ.എന്‍.എം സെക്രട്ടറി എം.അബ്ദുല്‍ റഹ്മാന്‍ സലഫി, നാസര്‍ സുല്ലമി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it