Flash News

കുവൈത്തില്‍ വാഹനാപകടം; രണ്ടു മലയാളികള്‍ മരിച്ചു

കുവൈത്തില്‍ വാഹനാപകടം;   രണ്ടു മലയാളികള്‍ മരിച്ചു
X
CHARAM

കുവൈത്ത്: കുവൈത്തിലെ സിക്‌സ്ത് റിങ് റോഡില്‍ മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍  മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സ്വദേശി കൂട്ടുമക്കല്‍ കുട്ടന്‍മുരളി (57), തൊടുപുഴ സ്വദേശി വര്‍ക്കി ചെറിയാന്‍ (40) എന്നിവരാണു മരിച്ചത്. പരിക്കേറ്റ ഒരാള്‍ ജഹറ ആശുപത്രിയില്‍ ചികില്‍സയിലാണ്. സിക്‌സ്ത് റിങ് റോഡില്‍ സഅദ് അബ്ദുല്ലക്കടുത്ത് ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
Next Story

RELATED STORIES

Share it