Pravasi

കുവൈത്തില്‍ മരിച്ചു

കുവൈത്തില്‍ മരിച്ചു
X
kuwait obit mustafaകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. അജാനൂര്‍ തെക്കെപ്പുറത്തെ മുസ്തഫ(45)യാണ് മരിച്ചത്. കുവൈത്തില്‍ ഹോട്ടല്‍ ജീവനക്കാരനാണ്. പിതാവ്: പരേതനായ അഹമദ്. മാതാവ്: ഫാത്തിമ. ഭാര്യ: നിഷാന. മക്കള്‍: ഫാത്തിമത്ത് സന, നുസൈഫ്. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, സാറ.
Next Story

RELATED STORIES

Share it