kasaragod local

കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാസര്‍കോഡ്: കരിച്ചേരി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് രാമനാട്ടുകരയില്‍ സൈനുലാബുദ്ധീന്‍(19), കല്ലടകുറ്റിയില്‍ ജാബിര്‍(19) എന്നിവരാണ് മുങ്ങിമരിച്ചത്. ഇന്നു ഉച്ചയ്ക്കാണ് സംഭവം.
Next Story

RELATED STORIES

Share it