കുളിക്കടവില്‍ തെങ്ങിന്റെ മുകളില്‍ കാമറ; അറസ്റ്റ് ഉടനുണ്ടായേക്കും
BY Sumeera SMR28 Feb 2016 6:03 AM GMT
Sumeera SMR28 Feb 2016 6:03 AM GMT
തൊടുപുഴ: തെങ്ങിന്റെ മുകളില്‍ നീരീക്ഷണ കാമറ സ്ഥാപിച്ച കുളിക്കടവിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാക്കളുടെ സംഘം ഉടന്‍ പോലിസ് പിടിയിലാവും.സംഭവവുമായി ബന്ധപ്പെട്ട് നിരവധി യുവാക്കള്‍ പോലിസ് നിരീക്ഷണത്തിലാണ്.കഴിഞ്ഞ കുറെ മാസങ്ങളായി കുൡക്കടവിനു സമീപത്തെ തെങ്ങില്‍ കാമറ സ്ഥാപിച്ചാണ് യുവാക്കള്‍ സമീപത്തെ സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്.സമീപവാസികളായ വീട്ടമ്മമാരുടെ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ മെബൈല്‍ഫോണ്‍ വഴി പ്രചരിപ്പിച്ചതായും പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനു നേതൃത്വം നല്കിയ വ്യക്തിയുടെ മാതാവിന്റെ ദൃശ്യം കാമറയില്‍ കുടുങ്ങിയതോടെ സംഘത്തില്‍ ഭിന്നിപ്പുണ്ടായി .അത് ഒടുവില്‍ അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു. സംഭവത്തില്‍ തൊടുപുഴ പോലിസും സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.
ഇതിനു നേതൃത്വം നല്കിയ വ്യക്തിയുടെ മാതാവിന്റെ ദൃശ്യം കാമറയില്‍ കുടുങ്ങിയതോടെ സംഘത്തില്‍ ഭിന്നിപ്പുണ്ടായി .അത് ഒടുവില്‍ അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു. സംഭവത്തില്‍ തൊടുപുഴ പോലിസും സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
ഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT