malappuram local

കുളത്തില്‍ വിഷം കലക്കിയതായി പരാതി

എടക്കര: സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലക്കിയതായി പരാതി. മൂത്തേടം താഴെ പാലാങ്കര ചാലുമാട് എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലാണ് വിഷം കലക്കിയത്. മല്‍സ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി കൃഷി നടത്തുന്ന കുളത്തില്‍ വിഷം കലക്കിയതിനാല്‍ ധാരാളം മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി. പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it